TOP NEWS| ഹെലികോപ്​ടർ ടാക്​സി ആരംഭിക്കുമെന്ന്​ യു.പി

0

 

കോവിഡ് വ്യാപനത്തെ തുടർന്ന്​ തിരക്കുള്ള ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യാൻ ജനങ്ങൾ മടിക്കുന്ന സാഹചര്യത്തിൽ ഹെലികോപ്​ടർ ടാക്​സി ജനങ്ങൾക്ക്​ ഉപകാരപ്രദമാകുമെന്നാണ്​ സർക്കാർ കണക്കുകൂട്ടുന്നത്​. പദ്ധതി ആരംഭിക്കുന്നതിനായി ആഗ്രയിൽ ഹെലിപോർട്ട് തയാറാണെന്ന്​ ടൂറിസം വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ്​ കുമാർ മേഷ്​റാം പറഞ്ഞു. മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹെലിപോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

You might also like