TOP NEWS| സൗദി അറേബ്യയിൽ ആദ്യമായി വനിതകൾ സായുധ സൈന്യത്തിൽ

0

 

സൗദി അറേബ്യയിൽ ആദ്യമായി വനിതകൾ സായുധ സൈന്യത്തിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ചാണ് ഇന്ന് പുറത്തിറങ്ങിയത്. ഈ വർഷം ഫെബ്രുവരിയിലാണ് വനിതകളടക്കമുള്ളവർക്ക് സൈന്യത്തിൽ ചേരാനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.

You might also like