TOP NEWS| കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാന്‍ താലിബാന്റെ നീക്കം; വിദഗ്ധസംഘം എത്തി

0

 

കാബൂൾ: ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാക്കാനൊരുങ്ങി താലിബാൻ. ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നതിനായി വ്യോമയാന വിദഗ്ധർ കാബൂളിൽ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വിദഗ്ധരുമായി ഖത്തറിൽ നിന്നുള്ള വിമാനം കാബൂളിൽ ലാൻഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like