TOP NEWS| അഫ്ഗാന്റെ മണ്ണില്‍നിന്ന് ഭീകരവാദം കയറ്റുമതി ചെയ്യരുത്- താലിബാനോട് ഇന്ത്യ

0

 

കാബൂൾ: മറ്റു രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ആവർത്തിച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

You might also like