TOP NEWS| സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ. ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 57 ആയി ഉയര്‍ത്തണമെന്നാണ് ശിപാർശ. മുഖ്യമന്ത്രിക്ക് ഇന്നലെ സമർപ്പിച്ച ശമ്പള പരിഷ്കരണ കമ്മീഷന്‍റെ രണ്ടാമത്തേതും അവസാനത്തെയുമായ റിപ്പോർട്ടിലാണ് ശിപാർശകൾ ഉള്ളത്.