TOP NEWS| പ്രഭാത സവാരിക്കിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു

0

 

പ്രഭാത സവാരിക്ക് പോകുന്നതിനിടെ തിരൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് അജിത് കുമാർ (19) ആണ് മരിച്ചത്. ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടക്കവെ ആയിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

You might also like