TOP NEWS| ഇളവുകള്‍ വെട്ടിച്ചുരുക്കി മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങള്‍

0

മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങൾ. നിയന്ത്രണങ്ങൾ കടുപ്പിച്ചു മൂന്നാം തരംഗം വൈകിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് വിവിധ സംസ്ഥാനങ്ങൾ. മൂന്നാം തരംഗ ഭീഷണി മുന്നിൽ കണ്ടാണ് പല സംസ്ഥാനങ്ങളും ഇളവുകൾ വെട്ടിച്ചുരുക്കുന്നത്. രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ഡൌണും ഏർപ്പെടുത്തി മൂന്നാം തരംഗം പരമാവധി വൈകിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം.

You might also like