TOP NEWS| കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി

0

 

കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയത് .വിദേശരാജ്യത്തു നിന്ന്കു കുവൈത്തിലെത്തിയ യാത്രക്കാരന് ഡെൽറ്റ വകഭേദം കണ്ടെത്തിയെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കോവിഡ്‌ എമർജൻസി കമ്മിറ്റി അധ്യക്ഷൻ ഡോ. ഖാലിദ്‌ അൽ ജാറല്ല ട്വീറ്റ് ചെയ്തിരുന്നു. യാത്രക്കാരൻ ഏതു രാജ്യക്കാരനാണെന്നോ ഏതു രാജ്യത്ത് നിന്നോ വ്യക്തമാക്കാതെ ഉള്ള ട്വീറ്റ് ഏറെ ആശങ്കക്ക് ഇടയാക്കിയിരുന്നു .

You might also like