25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണം; നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി

0

25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. ആജ് തക് ബ്രാൻഡുമായി സാമ്യതയുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഗൂഗിളിനും ഫേസ്ബുക്കിനും ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഈ വെബ്സൈറ്റുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം.

You might also like