മെക്സിക്കോയിൽ പ്രളയം; ആശുപത്രിയിലെ രോഗികൾ മുങ്ങിമരിച്ചു

0

മെക്സിക്കോയിലെ പ്രളയത്തിൽ രോഗികൾ മുങ്ങിമരിച്ചു. സെൻട്രൽ മെക്സിക്കോയിലെ ഒരു ആശുപത്രിയിലെ 17 രോഗികളാണ് മരണപ്പെട്ടത്. ആശുപത്രിയിലെ വൈദ്യുതിവിതരണം തടസ്സപ്പെടുകയും ഓക്സിജൻ ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. പൗരന്മാർ ഉയർന്ന ഇടങ്ങളിൽ കഴിയണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റണമെന്നും മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേ മാനുവൽ ലോപസ് അറിയിച്ചു.

You might also like