TOP NEWS| പാർക്കിങ് ഫീസുകൾ കുറച്ച് കൊച്ചി മെട്രോ; പുതുക്കിയ നിരക്ക് ഇങ്ങനെ

0

ā

കൊച്ചി മെട്രോ പാർക്കിങ് ഫീസുകൾ കുറച്ചു. പുതുക്കിയ നിരക്കുകളാ പ്രകാരം ഒരു ദിവസം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനായി അഞ്ച് രൂപയും കാറുകൾക്ക് പത്ത് രൂപയും എന്ന രീതിയിൽ ഈടാക്കും. തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് പത്ത് രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയുമാണ് ഈടാക്കുന്നത്.

You might also like