TOP NEWS| വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വീണ്ടും വര്‍ധന; വിദേശ കറന്‍സി ആസ്തികള്‍ ഉയരുന്നു

0

 

ദില്ലി: തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തി. വിദേശ കറന്‍സി ആസ്തികളിലാണ് മുഖ്യമായും വര്‍ധന രേഖപ്പെടുത്തിയത്. 821.30 കോടി ഡോളറിന്റെ വര്‍ധനയോടെ വിദേശ കറന്‍സി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി.

You might also like