പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ (54) അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

0

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡോ.പശുപതി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിസബാവ വില്ലന്‍വേഷങ്ങളിലൂടെയാണ് തിളങ്ങിയത്.

You might also like