TOP NEWS| അബുദാബിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാല്‍ ശതമാനത്തിലും താഴെ; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അധികൃതര്‍

0

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം മാത്രമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് എമിറേറ്റില്‍ കൊണ്ടുവന്ന കര്‍ശന പ്രതിരോധ മാര്‍ഗങ്ങളുടെ ഫലമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്.

You might also like