മംഗളൂരുവില്‍ നിപ സംശയം; സാമ്ബിള്‍ പൂനെ ലാബിലേക്ക് അയച്ചു

0

മംഗളൂരു | കര്‍ണാടകയിയെ മംഗളൂരുവില്‍ നിപ സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാബ് ടെക്‌നീഷ്യനാണ് രേഗലക്ഷണം പ്രകടിപ്പിച്ചത്. ഇയാള്‍ ഗോവയിലേക്ക് യാത്രചെയ്യവെ മലയാളിയുമായി സമ്ബര്‍ക്കമുണ്ടായെന്നാണ് നല്‍കുന്ന വിശദീകരണം. ഇയാളുടെ സ്രവ സാമ്ബിള്‍ പൂനെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

You might also like