TOP NEWS| സർക്കാർ ജോലിയിലെ വനിതാ സംവരണം 40 ശതമാനമാക്കി ഉയർത്തി തമിഴ്നാട് സർക്കാർ

0

ചെന്നൈ: സർക്കാർ ജോലിയിലെ വനിതാ സംവരണം 40 ശതമാനമാക്കി ഉയർത്തി തമിഴ്നാട് സർക്കാർ. തമിഴ്നാട് ധന -മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലിംഗസമത്വം കൊണ്ടുവരാൻ സർക്കാർ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ഭേദഗതികൾ ഉടനെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

You might also like