TOP NEWS| ശബ്ദം ഉപയോഗിച്ച് സാമ്പത്തിക ഇടപാട്; പുതിയ സങ്കേതിക വിദ്യയ്‌ക്ക് ആർബിഐയുടെ അനുമതി

0

ന്യൂഡൽഹി: ശബ്ദത്തെ അടിസ്ഥാനമാക്കി സാമ്പത്തിക ഇടപാട് നടത്താൻ പറ്റുന്ന  സേവനവുമായി ടെക് കമ്പനി. ടോൺടാഗിന് എന്ന ടെക് കമ്പനിയ്‌ക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. ബിഹാർ, കർണാടക എന്നി സംസ്ഥാനങ്ങളിലെ ഗ്രാമീണ നഗര മേഖലക്കളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.

You might also like