TOP NEWS| കോവിഡ് അത്ര പെട്ടെന്നൊന്നും പോകില്ല, 2009ലെ പന്നിപ്പനി വൈറസ് ഇപ്പോഴുമുണ്ട്: ലോകാരോഗ്യ സംഘട

0

കോവിഡ് അത്ര പെട്ടെന്നൊന്നും അപ്രത്യക്ഷമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തര വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍. 2009ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധി പന്നിപ്പനി (സ്വൈന്‍ ഫ്ലൂ) വൈറസ് ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like