ഐ.പി.സി കോഴിക്കോട് സെന്ററിന് പുതിയ നേതൃത്വം

0

കോഴിക്കോട് : ഐ.പി.സി കോഴിക്കോട് സെന്ററിന് 2021-22 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പാസ്റ്റർ തമ്പി കല്ലുരുട്ടി (പ്രസിഡണ്ട്), പാസ്റ്റർ ഷിബി കൊയിലാണ്ടി (വൈസ് പ്രസിഡണ്ട്), ഇവാ. ബിജോയി അത്തിപ്പാറ (സെക്രട്ടറി), മോനി നെല്ലിപ്പൊയിൽ (ജോ. സെക്രട്ടറി), രൂപേഷ് കൂടരഞ്ഞി (ട്രഷറാർ), കമ്മിറ്റി അംഗങ്ങളായി ഇവാ. ജോബി നെല്ലിപ്പൊയിൽ, ഇവാ. ജേക്കബ് തമ്പുരാൻകൊല്ലി, പാസ്റ്റർ മാത്യു ചെമ്പനോട, മാത്യു ചെമ്പനോട, ശശികുമാർ കോഴിക്കോട്, ബിന്നി പുതുപ്പാടി, എന്നിവരെയും തിരഞ്ഞെടുത്തു.

ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളായി ഇവാ. ജേക്കബ് തമ്പുരാൻ കൊല്ലി (കൺവീനർ ), പാസ്റ്റർ ഷാജൻ കൂരാച്ചുണ്ട് (സെക്രട്ടറി & ട്രഷറർ), അലക്സ് കൊയിലാണ്ടി (കമ്മിറ്റി മെംബർ) എന്നിവരെയും പ്രയർ ബോർഡ് ഭാരവാഹികളായി പാസ്റ്റർ ഷാജൻ കൂരാച്ചുണ്ട് (കൺവീനർ ), ഇവാ. ജോഷി നൂറാംതോട് (സെക്രട്ടറി ), പാസ്റ്റർ വർഗീസ് കൂടരഞ്ഞി (കമ്മിറ്റി മെമ്പർ) എന്നിവരെയും സൺഡേ സ്കൂൾ ഭാരവാഹികളായി പാസ്റ്റർ ജെയിംസ് കുട്ടി പുതുപ്പാടി (സൂപ്രണ്ട്), പാസ്റ്റർ മാത്യു ചെമ്പനോട (ഡെ. സൂപ്രണ്ട് ), പാസ്റ്റർ വർഗീസ് കൂടരഞ്ഞി ( സെക്രട്ടറി), ശശികുമാർ കോഴിക്കോട് (ട്രഷറർ), മാത്യു ചെമ്പനോട (കമ്മിറ്റി മെമ്പർ) എന്നിവരേയും ജനറൽ ബോഡി തിരഞ്ഞെടുത്തു.

You might also like