TOP NEWS| ഉത്തരേന്ത്യയില്‍ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; യു.പിയില്‍ ഡി2 വൈറസ് വകഭേദം കണ്ടെത്തി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ ഡെങ്കിപ്പനിയുടെ ഡി2 വൈറസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു. കൊതുകുനശീകരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.