TOP NEWS| ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ പിഴ നൽകണം; എന്തുകൊണ്ടാണ് ഇന്ത്യയിൽ ട്രെയിനുകൾ വൈകി ഓടുന്നത്?

0

ട്രെയിനുകള്‍ വൈകി ഓടുന്നത് മൂലം ബുദ്ധിമുട്ടിലായ ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയ്ക്ക് സുപ്രീം കോടതി ഉത്തരവ് നല്‍കി. ട്രെയിന്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കിലാണ് പിഴ നല്‍കേണ്ടത്. ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വൈകിയോടുന്ന ട്രെയിനുകള്‍ പതിവ് കാര്യമാണ്. എന്നാല്‍ ട്രെയിനുകള്‍ വൈകുന്നതിന്റെ കാരണങ്ങള്‍ റെയില്‍വേ ശൃംഖല പോലെ തന്നെ സങ്കീര്‍ണവുമാണ്.

You might also like