TOP NEWS|വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം

0

വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ സാഹിത്യ രംഗത്ത് പ്രതിഷേധം. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരിക്കും മുമ്പ് വകുപ്പിന് പകർപ്പ് നൽകണമെന്നും നിർദേശം. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോയെന്ന് വിദ്യാഭ്യാസ ഡയറക്ടർ തീരുമാനിക്കും. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരിക്കണമെങ്കിൽ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി നിർബന്ധം.

You might also like