TOP NEWS| കേരളത്തിലെ സ്ഥിതി വ്യത്യസ്തം; സ്‌കൂളുകൾ തുറക്കേണ്ടത് ഘട്ടം ഘട്ടമായി

0

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്‌കൂളുകൾ തുറക്കുകയാണ്. കോവിഡ് കാലത്തെ സ്‌കൂൾ ദിനങ്ങൾ എങ്ങനെയായിരിക്കുമെന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്കയുണ്ട്. സ്‌കൂളുകൾ തുറക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡോ. ഡോ പത്മനാഭ ഷേണായി മീഡിയാ വൺ ബ്രേക്ക് ഫാസ്റ്റിൽ ന്യൂസിൽ പറഞ്ഞ കാര്യങ്ങൾ.

You might also like