TOP NEWS| വീടിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കൂടം

0

രാവിലെ പതിനൊന്ന് മണിയോടെയാണ് വീട്ടിനുള്ളിൽ അസ്ഥിക്കൂടം കണ്ടെത്തിയത്. കാലപ്പഴക്കത്താൽ കല്ലുപാലത്തിന് സമീപമുള്ള ഈ വീട് പൊളിക്കുകയായിരുന്നു. ഇതിനിടെയിലാണ് പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്ഥിക്കൂടം കണ്ടെത്തിയത്. ജെ.സി.ബിയുടെ ഡ്രൈവറാണ് അസ്ഥിക്കൂടം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

You might also like