TOP NEWS| മൂന്നുവർഷത്തിനുള്ളിൽ 5000 ചാർജിങ് സ്റ്റേഷനുകൾ; പുതിയ നീക്കവുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

0

രാജ്യത്ത് ഉയർന്ന് വരുന്ന ഇന്ധന വില ഇലക്ട്രിക് വാഹന വിപണിയെ ഉത്തേജിപ്പിക്കുകയാണ്. ഉപയോക്താക്കൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ ചാർജിങ് സ്റ്റേഷനുകൾ കുറവാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്(എച്ച്.പി.സി.എൽ)  പുതിയ പദ്ധതി മുന്നോട്ടവെയ്ക്കുകയാണ്. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തുടനീളമായി 5000 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് എച്ച്.പി.സി.എൽ അറിയിച്ചു. 

You might also like