TOP NEWS| സി.എ.എ, കര്‍ഷക പ്രതിഷേധങ്ങള്‍; 5000 കേസുകള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍

0

സി.എ.എ, കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. 5,570 കേസുകള്‍ പിന്‍വലിച്ചതായാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചത്. അന്വേഷണം നടക്കാത്തതോ കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തതോ ആയ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.  

You might also like