TOP NEWS| വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തല്‍: കേരളം ഒന്നാമത്

0

രാജ്യത്ത് വിരലടയാളങ്ങൾ ഉപയോഗിച്ചു കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞതിൽ കേരളം ഒന്നാമത്. നാഷനൽ ഫിംഗർപ്രിന്റ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2020ൽ 657 കേസുകളിലാണ് പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന വിരലടയാള ബ്യൂറോ പൊലീസിനു സഹായമായത്. കർണാടകയും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

You might also like