TOP NEWS| ഡ്രോണുകള്‍ ജാഗ്രതൈ; ഇനി റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവെച്ചിടും

0

ഇതിനായി പ്രത്യേക പംപ് ആക്ഷന്‍ഗണ്‍ സേനയ്ക്ക് നല്‍കിയതായി ബിഎസ്എഫ് വക്താവ് പറഞ്ഞു. 60 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളെ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവെച്ചിടാന്‍ കഴിയും. ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിയുന്ന ലഘുയന്ത്രത്തോക്ക് ഘടിപ്പിച്ച നിരീക്ഷണ പോസ്റ്റുകള്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് സ്ഥാപിച്ചു തുടങ്ങി.

You might also like