TOP NEWS| സാംസങ് ഗാലക്സി എം 52 സെപ്തംബർ 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും

0

സാംസങ് ഗാലക്സി എം52 5G സെപ്തംബര്‍ 28 ന് ഇന്ത്യയിൽ അവതരിപ്പിക്കും. നേരത്തെ സെപ്തംബര്‍ 19നായിരുന്നു ലോഞ്ചിംഗ് തീരുമാനിച്ചിരുന്നത്. പീന്നീട് ലോഞ്ചിംഗ് നീട്ടിവയ്ക്കുകയായിരുന്നു. 28ന് ഉച്ചക്ക് 12നായിരിക്കും പുതിയ 5 ജി ഫോണ്‍ അവതരിപ്പിക്കുക. ഗാലക്‌സി M51യുടെ 5G-യുടെ അപ്ഗ്രഡേഷൻ ആയിരിക്കും ഈ ഫോൺ.

You might also like