TOP NEWS| ‘പ്രിയപ്പെട്ട പ്രസിഡണ്ട് ഞങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍’; ജോ ബൈഡനെ ടാഗ് ചെയ്ത് കര്‍ഷകസമര നായകന്‍റെ ട്വീറ്റ്

0

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെ ടാഗ് ചെയ്ത് കര്‍ഷക സമരനായകന്‍റെ ട്വീറ്റ്. ഭാരത് കിസാന്‍ യൂണിയന്‍ വക്താവും കര്‍ഷകസമരനായകനുമായ രാകേഷ് ടികായത്താണ് ട്വീറ്റ് ചെയ്തത്. 

You might also like