TOP NEWS| കോടതികളിൽ 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ്

0

സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കോടതികളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. വനിതാ അഭിഭാഷകർ സംഘടപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. 50 ശതമാനം സംവരണം സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like