TOP NEWS| ജയലളിത ഉപയോഗിച്ച ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി തമിഴ്‌നാട് സര്‍ക്കാര്‍

0

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാക്കി മാറ്റാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ നിലവില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി മാത്രമാണ് എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്.

You might also like