TOP NEWS| കേന്ദ്രസർക്കാർ ജിയോക്കൊപ്പം: എയർടെലിനും വൊഡഫോൺ ഐഡിയക്കും വൻതുക പിഴശിക്ഷ

0

ദില്ലി: ജിയോയുടെ പരാതിയിൽ എയർടെലിനും വൊഡഫോൺ ഐഡിയക്കുമെതിരെ നടപടിയെടുത്ത് ടെലികോം വകുപ്പ്. മൂന്നാഴ്ചക്കുള്ളിൽ 3050 കോടിയാണ് രണ്ട് കമ്പനികളും ചേർന്ന് അടയ്ക്കേണ്ടത്. എയർടെൽ 1050 കോടി രൂപയും വൊഡഫോൺ ഐഡിയ 2000 കോടിയും അടയ്ക്കണം. ഇന്റർ കണക്ഷൻ പോയിന്റ്സുമായി ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി.

You might also like