TOP NEWS| കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

0

കാലടി മരോട്ടിച്ചോടില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. ഞാറാഴ്ചയായതിനാല്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. വൈകിട്ട് 5.30 ഓടെയാണ് തീപിടിത്തം. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകാമെന്നാണ് പ്രാഥമികമായ വിശകലനം.

You might also like