TOP NEWS| കെ റെയിൽ: പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
കെ റെയിയിലിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..സമഗ്ര പരിസ്ഥിതി ആഘാത പഠനവും നടത്തും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കെ റെയിൽ പദ്ധതിക്കെതിരായ പ്രതിപക്ഷ വിമർശനങ്ങളെയാകെ തള്ളുന്നതാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി.