TOP NEWS| കര്‍ഷക സമരത്തിനെതിരെ സുപ്രിം കോടതി; റോഡ് ഉപരോധിച്ചതിന് നോട്ടീസ്

0

കര്‍ഷക സമരത്തിനെതിരെ വീണ്ടും സുപ്രിം കോടതി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ റോഡിൽ പ്രതിഷേധമെന്തിനെന്ന് കോടതി ചോദിച്ചു. ഡൽഹിയിലെ ജന്തർമന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്തിന്റെ ഹരജിയിലാണ് കോടതി ഇടപെടൽ.

You might also like