TOP NEWS| പ്ലസ് വണ്‍ സീറ്റ്: പ്രതിപക്ഷം ഉന്നയിച്ച ആവശ്യം ആവര്‍ത്തിച്ച് കെ കെ ശൈല

0

പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജ. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നാണ് ശൈലജ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം പ്രതിപക്ഷവും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി ഉന്നയിക്കുകയുണ്ടായി.

You might also like