TOP NEWS| പണമെറിഞ്ഞ് അദാനി; ഒരു കമ്പനിയെ കൂടി സ്വന്തമാക്കി, ആഗോള ഭീമനാകാന്‍ കുതിപ്പ്

0

ദില്ലി: ഊര്‍ജ മേഖലയില്‍ (energy sector) വീണ്ടും വന്‍ നിക്ഷേപവുമായി ഗൗതം അദാനി (Gautam Adani) രംഗത്ത്. എസ്ബി എനര്‍ജി ഹോള്‍ഡിങ്സ് ലിമിറ്റഡ് (SB energy holdings PVT. Ltd)എന്ന വമ്പന്‍ കമ്പനിയെ അദാനിയുടെ ഉടമസ്ഥതിയിലുള്ള ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (green energy Ltd.)സ്വന്തമാക്കി. 26000 കോടി രൂപ മുടക്കിയാണ് കമ്പനി ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

You might also like