TOP NEWS| പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പിഴവുള്ളതായി നിക്ഷേപകര്‍

0

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തില്‍ പൊരുത്തേക്കേടുണ്ടെന്ന ആരോപണവുമായി നിക്ഷേപകരുടെ സംഘടന. 532 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഹൈക്കോടതിയും ഇ.ഡിയും 1600 കോടി രൂപയുടെ തട്ടിപ്പാണ് സ്ഥിരീകരിച്ചതെന്നും പരാതികള്‍ സ്വീകരിക്കാത്തവരായി മുപ്പതിനായിരത്തിലേറെ പേര്‍ ബാക്കിയുണ്ടെന്നുമാണ് നിക്ഷേപകര്‍ പറയുന്നത്.

You might also like