TOP NEWS| ‘കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണം’; നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതിയുടെ താക്കീത്

0

നോക്ക് കൂലി വാങ്ങുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണം എന്ന് ഹൈക്കോടതി.സംസ്ഥാനത്ത് ഇനി നോക്കുകൂലി എന്ന വാക്ക് കേള്‍ക്കരുതെന്നും  ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

You might also like