TOP NEWS| വാട്സാപ്പ് പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണം? നമുക്ക് തീരുമാനിക്കാം: റിപ്പോർട്ട്

0

വാട്സാപ്പിൽ പ്രൊഫൈൽ ചിത്രങ്ങൾക്കും സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകില്ലേ..? അങ്ങനെയുള്ളവർക്ക് ഒരു സന്തോഷ വാർത്ത. പ്രൊഫൈൽ ചിത്രങ്ങൾ ആർക്കൊക്കെ കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സംവിധാനത്തിന് വാട്സാപ്പ് ഒരുങ്ങുന്നു. ഇതിനായുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്നാണ് റിപ്പോർട്ട്.

You might also like