TOP NEWS| മഹാരാഷ്ട്രയില്‍ 13ഉം പഞ്ചാബിൽ മൂന്നും താപവൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടി; രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

0

കൽക്കരി ക്ഷാമത്തെത്തുടർന്ന് 13 താപവൈദ്യുത നിലയങ്ങളാണ് മഹാരാഷ്ട്രയിൽ പൂട്ടിയത്. പഞ്ചാബിൽ മൂന്ന് നിലയങ്ങളും പ്രവർത്തനം നിർത്തി. രാജ്യതലസ്ഥാനമായ ഡൽഹിയും ആന്ധ്രാപ്രദേശും രാജസ്ഥാനും തമിഴ്‌നാടുമെല്ലാം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. രാജ്യവ്യാപകമായുള്ള കൽക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് സംസ്ഥാന വൈദ്യുതി വകുപ്പും നൽകിക്കഴിഞ്ഞു.

You might also like