ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ചരക്ക് സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം

0

ന്യൂഡൽഹി: ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോ ഇനി കൈകാര്യം ചെയ്യില്ലെന്ന് അദാനി പോർട്ട്. നവംബർ 15 മുതൽ ഇത് ബാധകമാകുമെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ തീരുമാനം.

You might also like