TOP NEWS| കാലാവസ്ഥാ വ്യതിയാനം; തെറ്റായ വിവരങ്ങൾ നൽകുന്നതിനെതിരെ ഗൂഗിൾ

0

കാലവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും യൂട്യുബ് വീഡിയോകൾക്കെതിരെയും നടപടിയുമായി ഗൂഗിൾ. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഗൂഗിൾ ഇനിമുതൽ അത്തരം  ഉള്ളടക്കങ്ങൾക്ക് പണം നൽകുക.

You might also like