താലിബാൻ സർക്കാറിനെ യു.എസ്. അംഗീകരിക്കില്ല, സാമ്പത്തിക സഹായം നൽകും

0

വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാറിനെ അംഗീകരിക്കില്ലെന്ന് യു.എസ്. അധികൃതർ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക സഹായം നൽകുന്നതിനുള്ള കരാറിൽ അമേരിക്ക ഒപ്പുവെച്ചിട്ടുണ്ട്. മാനുഷിക പരിഗണനയുടെ പേരിലാണ് താലിബാനെ സഹായിക്കുന്നതെന്നും യു.എസ്. അറിയിച്ചു.

You might also like