TOP NEWS| തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം; വിവാദ യൂട്യുബർ അറസ്റ്റിൽ

0

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും മറ്റു മന്ത്രിമാരെയും അപകീർത്തിപ്പെടുത്തിയതിനു തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യുബർ സത്തായ് ദുരെമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നടക്കുന്ന ക്വാറി ഖനനത്തിനെതിരെ ഞായറാഴ്ച കന്യാകുമാരിയിൽ നടന്ന പ്രതിഷേധത്തിൽ സർക്കാരിനെതിരെ നടത്തിയ പരാമർശത്തിലാണ് അറസ്റ്റ്. മുരുകനെതിരെ വിവിധ വകുപ്പുകൾ ചുമത്തുകയും ഈ മാസം 25 വരെ റിമാന്റിൽ വിടുകയും ചെയ്തു.

You might also like