TOP NEWS| യെമനിലെ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

0

റിയാദ്: യെമനിലുണ്ടായ(Yemen) ഭീകരാക്രമണത്തെ(terrorist attack) സൗദി അറേബ്യ(Saudi Arabia) അപലപിച്ചു. യെമനിലെ ഏദന്‍ ഗവര്‍ണറുടെയും ഫിഷറീസ് മന്ത്രിയുടെയും വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഞായറാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്. ആറുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

You might also like