TOP NEWS| 10 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത; ഇന്ത്യയിലെ ഏറ്റവും പവർ കൂടിയ, വിലകൂടിയ സ്‌കൂട്ടർ-ബിഎംഡബ്ല്യു സി-400 ജിടി വിപണിയിൽ
ആഡംബര ഇരുചക്ര വാഹന നിർമാതാക്കളിൽ തലതൊട്ടപ്പൻമാരായ ബിഎംഡബ്യു അവരുടെ ഗിയർലെസ് സ്‌കൂട്ടറായ സി-400 ജിടി മാക്‌സി സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ, പവർ കൂടിയ സ്‌കൂട്ടറാണ് ഇത്.