TOP NEWS| ആര്യന്‍ ഖാന് ജയില്‍ ഭക്ഷണം വേണ്ട; കഴിക്കുന്നത് ബിസ്‌ക്കറ്റും വെള്ളവും

0

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയ്ക്കിടയില്‍ പിടിയിലായ ആര്യന്‍ ഖാന് ജയില്‍ ഭക്ഷണം വേണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍സിബി അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആര്യന്‍ ഖാന്‍  ആര്‍തൂര്‍ ജയിലിലാണുള്ളത്. ജയില്‍ കാന്റീനില്‍ നിന്നുള്ള ബിസ്‌ക്കറ്റ് മാത്രമാണ് ആര്യന്‍ കഴിക്കുന്നത്.

You might also like