TOP NEWS| ഒമാനിൽ സ്വദേശിവത്കരണം കടുപ്പിക്കുന്നു; ആരോഗ്യ മേഖലയിൽ 177 സ്വദേശി ഡോക്ടർമാർക്ക് നിയമനം
ഒമാനിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിൻറ ഭാഗമായി ആരോഗ്യ മേഖലയിൽ 117 സ്വദേശി ഡോക്ടർമാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ, പാരാമെഡിക്കൽ, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. 176 സ്വദേശികളെ ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിഭാഗവും ഇതിൽ ഉൾെപ്പടും.